കുമരകം കലാഭവൻ നവരാത്രി ആഘോഷം തുടക്കം കുറിച്ചു

കുമരകം : കലാഭവൻ നവരാത്രി മഹോത്സവം ഗവൺമെന്റ് ഹയർ സെക്കൻഡറി യു പി സ്‌കൂൾ (കെ.എൻ സുഗുണൻ നഗർ) ഹാളിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ് ഉദ്ഘാടനം ചെയ്തു ,ഗ്രാമ പഞ്ചായത്ത് അംഗം ദിവ്യാ ദാമോദരൻ ആശംസ നേർന്നു യോഗത്തിന് പി.കെ മനോഹരൻ, സാൽവിൻ കൊടിയന്ത്ര എന്നിവർ സംസാരിച്ചു. റ്റി.കെ ലാൽ ജ്യോത്സ്യർ അധ്യക്ഷ വഹിച്ചു.

Advertisements

Hot Topics

Related Articles