കുമ്മനം :നാടിന്റെ ഐക്യവും സഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് മാറ്റിവെച്ചു. കോട്ടയം താഴത്തെങ്ങാടി വള്ളംകളി യോട് ചേർന്നു ഒക്ടോബർ 5,6 തീയതികളിൽ പ്രഖ്യാപിച്ച കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് വള്ളംകളി മാറ്റിവെച്ച സാഹചര്യത്തിൽ മാറ്റിവെക്കേണ്ടി വന്നത്. താഴത്തെങ്ങാടി വള്ളംകളി സി ബി എല്ലിലേക്ക് ലിസ്റ്റ് ചെയ്തതോടെയാണ് വള്ളംകളി മാറ്റിവെക്കേണ്ടി വന്നത്. ഫെസ്റ്റിന്റെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കും.
Advertisements