കുമരകം: കുമരകം കലാഭവൻ
കലാ സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ
കുമരകം കലാഭവൻ ഹാളിൽ വായനയിലുടെ അക്ഷരങ്ങളും ആശയങ്ങളും വർത്തമാനകാലത്ത് ആവശ്യകത വളരെ പ്രസ്‌ക്തിയുള്ള സാഹചര്യത്തിൽ വായനയുടെ നാനാർത്ഥങ്ങൾ
എന്ന സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു.
Advertisements


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ
വായനയുടെ നാനാർത്ഥങ്ങൾ ഉദ്ഘാടനം ചെയ്തു. കുമരകം കലാഭവൻ പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച യോഗത്തിൽ
പി.എസ് സദാശിവൻ വി ജി ശിവദാസ,
കെ എം ഇന്ദു ടീച്ചർ, പി കെ ശാന്തകുമാർ
രാജി സാജൻ, കെ ജെ ജോൺ എന്നിവർ പ്രസംഗിച്ചു.