കുന്നന്താനം അക്ഷയ കേന്ദ്രം കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഇ- ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

തിരുവല്ല: കുന്നന്താനം ഗ്രാമ പഞ്ചായത്തിന്റെയും മല്ലപ്പള്ളി ലേബര്‍ ഓഫീസിന്റെയും സഹകരണത്തോടു കൂടി കുന്നന്താനം അക്ഷയ കേന്ദ്രം കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഇ ശ്രo രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍സ് വെല്‍ഫെയര്‍ ബോര്‍ഡ് പത്തനംതിട്ട ഓഫീസ് എല്‍.ഡി മദീന അദ്ധ്യക്ഷത വഹിച്ചു ചെയര്‍പേഴ്‌സണ്‍ കമലമ്മ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles