കുറിച്ചി സചിവോത്തമപുരത്ത് പഴമയിൽ വീട്ടിൽ വിശാലാക്ഷൻ (തമ്പി)

കുറിച്ചി സചിവോത്തമപുരത്ത് പഴമയിൽ വീട്ടിൽ വിശാലാക്ഷൻ (തമ്പി -76) നിര്യാതനായി. സംസ്കാരം ജൂൺ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പാലക്കാട്‌ കുഴൽമന്നത്ത് സ്വവസതിയിൽ. കെ എസ് ആർ ടി സി റിട്ടയർഡ് ഉദ്യോഗസ്ഥനാണ്.
ഭാര്യ: പുഷ്പകുമാരി
മക്കൾ: മനു പ്രസാദ്, ഗായത്രി
മരുമകൻ: കൃഷ്ണദാസ്

Advertisements

Hot Topics

Related Articles