ചിങ്ങവനം : ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കുറിച്ചിപഞ്ചായത്തിലെ എണ്ണയ്ക്കച്ചിറ സെൻറ് സേവിയേഴ്സ് പള്ളിയോട് ചേർന്നുള്ള അഗതിമന്ദിരത്തിൽ താമസിക്കുന്ന 40 ഓളം വരുന്ന വൃദ്ധ മാതാപിതാക്കൾക്ക് ഓണസദ്യ ഒരുക്കി ചിങ്ങവനം പോലീസ്.ഓണാശംസകൾ നേർന്നും അവരോടൊപ്പം ഓണസദ്യയിൽ പങ്കെടുക്കുകയും ചെയ്തു.
Advertisements
ചിങ്ങവനം എസ് എച്ച് ഒ ഇൻസ്പെക്ടർ അനിൽകുമാർ വി എസ്, എസ് ഐ വിഷ്ണു വി വി , ജീമോൻ, എ എസ് ഐ മിനി ജെറോം ,ജനമൈത്രി സി ആർ ഒ അഭിലാഷ്, ബീറ്റ് ഓഫീസർമാരായ പ്രിൻസ്, ശ്രീലാൽ ,സാൽവിൻ എന്നിവർ പങ്കെടുത്തു.