കുറിച്ചി സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോനോ പള്ളിയിൽ എട്ടുനോമ്പ് ആചരണവും ജനന പെരുന്നാളും സെപ്റ്റംബർ ഒന്ന് മുതൽ

കോട്ടയം : കുറിച്ചി സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോനോ പള്ളിയിൽ വിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് ആചരണവും ജനന പെരുന്നാളും സെപ്റ്റംബർ ഒന്ന് മുതൽ നടക്കും. പെരുന്നാളിന്റെ ഭാഗമായി വി.കുർബാന , മധ്യസ്ഥ പ്രാർത്ഥന , ധ്യാനം , സന്ധ്യാ നമസ് കാരം , വചന ശുശ്രൂഷ , റാസ , പാച്ചോർ നേർച്ച , കിറ്റ് സമർപ്പണം എന്നിവ നടക്കും. ആഗസ്റ്റ് 27 ന് കൊടിമര ഘോഷയാത്ര നടക്കും.

Advertisements

Hot Topics

Related Articles