കുറ്റൂർ : പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ്ണ
യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. ചെറിയാൻ സി തോമസ്, കെ എസ് എബ്രഹാം, ജോ ഇലഞ്ഞിമൂട്ടിൽ, ബിനു കുരുവിള, ലാലു തോമസ്, ജിനു തോബുംകുഴി, ഈപ്പൻ കുര്യൻ, ആർ ജയകുമാർ, വി ആർ രാജേഷ്, വിശാഖ് വെൻപാല, എബ്രഹാം കുന്നുകണ്ടത്തിൽ, കെ സി തോമസ്, പോൾ തോമസ്, സുരേഷ് പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു .
Advertisements