തിരുവല്ല: കുറ്റൂർ തലയാർ പുത്തൻപുരയിൽ പരേതനായ സദാശിവൻ നായരുടേയും (റിട്ട. ക്യാപ്റ്റൻ) കൃഷ്ണകുമാരിയമ്മ യുടേയും മകൻ അഡ്വക്കേറ്റ് പി എസ് ലളിത് കുമാർ നായർ (53) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കൗൺസിൽ അംഗമാണ്. സി പി ഐ മുൻ തിരുവല്ല താലൂക്ക് സെക്രട്ടറിയും , കുറ്റൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും, 1107 – നമ്പർ തലയാർ എൻ എസ് എസ് കരയോഗം പ്രസിഡന്റുമായിരുന്നു.
ഭാര്യ: ബിന്ദു (നെടുംപ്രയാർ ചെറിയത്ത് കുടുംബാംഗം). മക്കൾ: അബിതാ ലക്ഷ്മി (എഞ്ചിനീയർ ), ആദിത്യ ലക്ഷ്മി (ബിരുദ വിദ്യാർത്ഥിനി )
സംസ്കാരം ഡിസംബർ 30 വെള്ളിയാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ . സഞ്ചയനം ജനുവരി 3 ചൊവ്വാഴ്ച 9 മണിയ്ക്ക് .
Advertisements