കുവൈറ്റ് നാഷണൽ ഇവാഞ്ചാലിക്കൽ ചർച്ച് ഇൻ കുവൈറ്റ് ലോഗോ പ്രകാശനം: വിശദീകരണ യോഗം ഫെബ്രുവരി 16 ന്

കുവൈറ്റ്: നാഷണൽ ഇവാഞ്ചാലിക്കൽ ചർച്ച് ഇൻ കുവൈറ്റ് (എൻ.ഇ.സി.കെ) ഭരണനിർവഹണ സമതിയായ കെ.റ്റി.എം.സി.സി ( കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ) യുടെ പ്‌ളാറ്റിനം ജൂബിലിയെകുറിച്ച് വിശദീകരിക്കുവാനും ലോഗോ പ്രകാശന കർമ്മം നിർവഹിക്കാനുമായി ഫെബ്രുവരി 16 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് എൻ.എ.സി. കെ. ദേവാലയത്തിലെ പാരിഷ്ഹാളിൽ പ്രസ്സ് കോൺഫ്രൻസ് നടക്കും.

Advertisements

Hot Topics

Related Articles