കുഴിമറ്റം എരുമത്താനത്തായ മാടപ്പാട്ട് എബ്രഹാം ചാക്കോ (ജോയി – 55) നിര്യാതനായി. മൃതദ്ദേഹം നാളെ ജൂൺ 19 വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഭവനത്തില് പൊതുദ൪ശനത്തിന് വയ്ക്കും. സംസ്ക്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭവനത്തിലെ പ്രാർത്ഥനയെ തുട൪ന്ന് 2.30ന് കുഴിമറ്റം സെ൯റ് ജോ൪ജ്ജ് ഓ൪ത്തഡോക്സ് പള്ളിയിൽ. ഭാര്യ: മാമൂട് കുരിശുമ്മൂട്ടിൽ സോഫിയ മക്കൾ: എലിസബത്ത് എബ്രഹാം,ചാക്കോ എബ്രഹാം. പരേതൻ സജീവ കോണ്ഗ്രസ്സ് പ്രവ൪ത്തകനാണ്.
Advertisements