കുഴിമറ്റം നീലഞ്ചിറ
തച്ചനാട് പത്രോസ് പീറ്റർ (ബാബു – 75 )
നിര്യാതനായി. മൃതദേഹം ജനുവരി രണ്ട് വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും. 10 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം ചിങ്ങവനം ദി പെന്തക്കോസ്ത് മിഷൻ സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ .
ഭാര്യ: തലയോലപ്പറമ്പ്
തെക്കേമാത്താങ്കേരി
പരേതയായ ബയൂല പീറ്റർ. മകൾ: മോളമ്മ റ്റി പി
മരുമകൻ: തിരുവല്ല ചേലാമോടിയിൽ
ജോൺസി ജോൺ .
കൊച്ചു മകൾ: ജോവാനാ മറിയം ജോൺ .(ബിഷപ്പ് സ്പീച്ചിലി വിദ്യാപീഠം, പള്ളം).
Advertisements