കാസർകോട് ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ : കൊലക്കറ്റം ഏറ്റെടുത്ത് യുവാവ്

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്. ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

Advertisements

സംഭവത്തിൽ ബോവിക്കാനം സ്വദേശി സതീഷ് (34) കൊലപാതക കുറ്റം  ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി. മരിച്ച ദേവിക ബ്യൂട്ടീഷനാണ്. 306 നമ്പർ മുറിയിലാണ്  ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

Hot Topics

Related Articles