പ്രശസ്ത സാഹിത്യകാരൻ വെട്ടൂർരാമൻനായരുടെമകളും അഡ്വ.സി.ആർ.രമേഷിന്റെ (ഹൈക്കോടതി എറണാകുളം)ഭാര്യയുമായ ശ്രീകലവെട്ടൂർ(59) നിര്യാതനായി. ലേബർഇൻഡ്യ പബ്ലിക് സ്കൂളിൽ വൈസ് പ്രിൻസിപ്പൽ ആയും, പായിപ്പാട് എം.എസ്.ടി.ജൂണിയർകോളജ്, പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.
മകൾ റോഷ്ണിഷാജു(യു.എസ്.ടി.കാക്കനാട്)മരുമകൻ ശ്യാം ശശിധരൻ.ജനാർദ്ദനൻനായർ, ഗീത,ഡോ.എം.ആർ.ജയകൃഷ്ണൻ എന്നിവർ സഹോദരങ്ങളാണ്.കൊച്ചുമക്കൾ-ധ്വനിശ്യാം,നിധിശ്യാം.സംസ്ക്കാരം ഇന്ന് (25 ശനി) രാവിലെ 11മണിക്ക് പുലിയന്നൂർ വീട്ടുവളപ്പിൽ.
Advertisements