ലതാ മങ്കേഷ്കർ അനുസ്മരണം ലതികം 2023 സംഘടിപ്പിച്ചു 

കുറവിലങ്ങാട് : ദേവമാതാ കോളേജിൽ, ഇന്ത്യയുടെ . കരുണയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും വിരുന്നൊരുക്കുന്നു. സുരക്ഷിതമായ വീടില്ലാത്ത വിദ്യാർത്ഥിക്ക് വീടൊരുക്കുവാൻ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ “സഹപാഠിക്ക് ഒരു വീട്” പദ്ധതി നടപ്പാക്കുകയാണ് കോളേജ് മാനേജ്‌മെന്റും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന്…

Advertisements

ലതികം 2023 എന്ന പേരിൽ  കോളേജ് ഓഡിറ്റോറിയത്തിലാണ് സംഗീത പരിപാടി നടത്തിയത് സംഗീത പരിപാടിയുടെ മുഖ്യ കോ-ഓർഡിനേറ്റർ അസി. പ്രഫസർ നിഷ കെ. തോമസ് ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലയും കാരുണ്യവും ഒരുമിക്കുന്ന സായാഹ്നമാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു . എന്നിവർ അറിയിച്ചു.

Hot Topics

Related Articles