എൽ.ഡി.എഫിന് തൃക്കാക്കരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി; ഹൃദ്രോഗ വിദഗ്ധൻ ഡോ.ജോ ജോസഫ് സ്ഥാനാർത്ഥി

കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥി. ലിസി ആശുപത്രിയിലെ ഡോക്ടറായ വാഴക്കാല സ്വദേശി ഡോ.ജോ ജോസഫിനെയാണ് എൽ.ഡി.എഫ് തൃക്കാക്കരയിൽ അവതരിപ്പിച്ചിരിക്കുന്നത്. പൊതുസമ്മതനെ രംഗത്ത് ഇറക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായാണ് ഇദ്ദേഹത്തെ എൽ.ഡി.എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. രണ്ടു ദിവസങ്ങളോളമായി നടന്ന ചർച്ചകൾക്കൊടുവിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടതു മുന്നണി നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജനാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയശസ്ത്രക്രിയ വിദഗ്ധനാണ് ഇദ്ദേഹം. കൊച്ചിയിൽ ചേർന്ന ഇടതു മുന്നണി യോഗത്തിലാണ് ഇപ്പോൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. ഇടതു മുന്നണിയുടെ അരുവാൾ ചുറ്റിക നക്ഷത്രത്തിലാണ് ഇപ്പോൾ അദ്ദേഹം സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

Advertisements

എൽ.ഡി.എഫിന് തൃക്കാക്കരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി; ഹൃദ്രോഗ വിദഗ്ധൻ ഡോ.ജോ ജോസഫ് സ്ഥാനാർത്ഥി

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥി. ലിസി ആശുപത്രിയിലെ ഡോക്ടറായ വാഴക്കാല സ്വദേശി ഡോ.ജോ ജോസഫിനെയാണ് എൽ.ഡി.എഫ് തൃക്കാക്കരയിൽ അവതരിപ്പിച്ചിരിക്കുന്നത്. പൊതുസമ്മതനെ രംഗത്ത് ഇറക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായാണ് ഇദ്ദേഹത്തെ എൽ.ഡി.എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. രണ്ടു ദിവസങ്ങളോളമായി നടന്ന ചർച്ചകൾക്കൊടുവിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടതു മുന്നണി നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജനാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയശസ്ത്രക്രിയ വിദഗ്ധനാണ് ഇദ്ദേഹം. കൊച്ചിയിൽ ചേർന്ന ഇടതു മുന്നണി യോഗത്തിലാണ് ഇപ്പോൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. ഇടതു മുന്നണിയുടെ അരുവാൾ ചുറ്റിക നക്ഷത്രത്തിലാണ് ഇപ്പോൾ അദ്ദേഹം സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

Hot Topics

Related Articles