കുമരകം : രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ
4-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി
15-ാം വാർഡ് തല
എൽ ഡി എഫ് കുടുംബയോഗം
സാജു ലാൽ അമ്പാടി വസതിയിൽ സംഘടിപ്പിച്ചു. കുടുംബയോഗം
എസ്.എഫ് ഐ
ജില്ലാ പ്രസിഡൻ്റ്
ബി. ആഷിക് ഉദ്ഘാടനം
ചെയ്തു.
ചടങ്ങിൽ വാക്കോ ഇൻ്റർ നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ദിനു കെ.എസിനെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർഷ ബൈജു അനുമോദിച്ചു.
സി.പി എം ലോക്കൽ കമ്മറ്റി അംഗം പി.ഐ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ
സി പി എം
നോർത്ത് ലോക്കൽ സെക്രട്ടറി
റ്റി.വി സുധീർ
315 -ാം ബാങ്ക് പ്രസിഡൻ്റ്
കെ. കേശവൻ
വാർഡ് മെമ്പർ
മായാ സുരേഷ്
ലോക്കൽ കമ്മറ്റി അംഗം
എസ് ഡി പ്രേംജി എന്നിവർ സംസാരിച്ചു. യോഗത്തിന്
എൽ സി അംഗം ജോഷിലാ മനോജ് സ്വാഗതവും
ബ്രാഞ്ച് സെക്രട്ടറി
പി. ജെ സുനിൽ നന്ദിയും പറഞ്ഞു.
Advertisements