ജാബ്രിയ : ലാൽകെയേർസ്സ് കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 ജൂലൈ 29-ന് ജാബ്രിയ ബ്ലഡ് ബാങ്കിൽ വച്ച് 3.30 PM മുതൽ 6:30 വരെയാണ് ക്യാമ്പ്. സന്നദ്ധ രക്തദാനത്തിൽ പങ്കാളികളാകാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പരുകളിൽ Contact ചെയ്യുക.
60463651 , 55936169 , 65592255
Advertisements