ലോക്സഭ തിരഞ്ഞെടുപ്പ് ; ജില്ലയിൽ 81 വനിതാ ബൂത്തുകളും 9 യുവ ബൂത്തുകളും ; നിയമസഭ മണ്ഡലം തിരിച്ചുള്ള ബുത്തുകളുടെ വിശദ വിവരങ്ങളറിയാം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 81 ബൂത്തുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ബൂത്തുകൾ. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. കോട്ടയം ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലും ഒൻപതു വീതം ബൂത്തുകൾ ആണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസർമാർ നിയന്ത്രിക്കുന്ന ബൂത്തുകൾ ആയിരിക്കും. 39 വയസിനു താഴെയുള്ള ഉദ്യോഗസ്ഥരായിരിക്കും ഇവിടെ പോളിങ് ജോലികൾ നിർവഹിക്കുക.  ജില്ലയിൽ മൊത്തം 1564 പോളിങ് ബൂത്തുകളാണ് ഉള്ളത്.

Advertisements

മുഴുവൻ വനിതകൾ നിയന്ത്രിക്കുന്ന ബൂത്തുകൾ: നിയമസഭാ മണ്ഡലം തിരിച്ച് (ബൂത്ത് നമ്പർ ബ്രാക്കറ്റിൽ)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ

1 നീണ്ടൂർ സെന്റ് മൈക്കിൾസ് എൽ.പി.എസ്. (4)

2 പാലാത്തുരുത്ത് സെന്റ് തെരേസാസ് എൽ.പി.എസ്. (18)

3 മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. (38)

4 ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് വി.എച്ച്എസ്.എസ്. (53)

5 ആർപ്പൂരക്കര മെഡിക്കൽ കോളജ് വി.എച്ച്.എസ്.എസ്.(94)

6 അയ്മനം ഹോളി ക്രോസ് സ്‌കൂൾ (110)

7 കുമരകം നവ നസ്രത്ത് ചർച്ച് ജൂബിലി മെമ്മോറിയൽ എൽ.പി.എസ്. (142)

8 ചെങ്ങളം എസ്.എൻ.ഡി.പി. ബിൽഡിങ് (144)

9 കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്. (165)

കോട്ടയം

1 പാറമ്പുഴ ദേവിവിലാസം എൽ.പി.എസ്. ( 10)

2 വടവാതൂർ സാന്തോം സ്‌കൂൾ(49)

3 കോട്ടയം മാർ ഡയനീഷ്യസ് എച്ച്.എസ്.എസ്. (70)

4 കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ (88)

5 വേളൂർ സെന്റ് ജോൺസ് യു.പി.എസ്. (98)

6 കാവനാൽപുര പഞ്ചായത്ത് ശിശുവിഹാർ(108)

7 മൂലവട്ടം മുപ്പായിക്കാട് എൽ.പി.എസ്. (116)

8 മൂലവട്ടം നന്ത്യാട്ട് സാമുവൽ മെമ്മോറിയൽ സി.എം.എസ്. എൽ.പി.എസ്. (139)

9 കൊല്ലാട് സെന്റ് ആൻഡ്രൂ എൽ.പി.എസ്. (141)

പുതുപ്പള്ളി

1 കൊടുങ്ങൂർ സെന്റ് ജോസഫ് എൽ.പി.എസ്. (5)

2 ചെങ്ങളം സെന്റ് ആന്റണീസ് എച്ച്.എസ് (47)

3 ളാക്കാട്ടൂർ മഹാത്മാഗാന്ധി മെമ്മോറിയൽ എച്ച്.എസ്. (55)

4 മണർകാട് ഗവ. യു.പി.എസ്. (87)

5 പാമ്പാടി മാർ ഡയനേഷ്യസ് എൽ.പി.എസ്. (100)

6 പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂൾ(135)

7 മീനടം പഞ്ചായത്ത് ഓഫീസ് (146)

8 വാകത്താനം യു.പി. സ്‌കൂൾ (167)

9 തോട്ടക്കാട് ഗവ. എച്ച്.എസ്.എസ്. (177)

പാലാ

1 കിഴതടിയൂർ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ( 125)

2 കിഴതടിയൂർ ചാവറ പബ്ലിക് സ്‌കൂൾ( 124)

3 പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ (127)

4 കടനാട് സെന്റ് സെബാസ്റ്റിയൻസ് എച്ച്.എസ്.എസ്. (28)

5 മണത്തൂർ സെന്റ് ജോസഫ് എച്ച്.എസ്. (29)

6 മണത്തൂർ സെന്റ് ജോസഫ് എച്ച്.എസ്. (30)

7 മേലുകാവ് ഹെൻറി ബേക്കർ കോളജ് (38)

8 ഭരണങ്ങാനം സെന്റ് മേരീസ് എച്ച്.എസ്. (81)

9 അരുണാപുരം അൽഫോൻസാ കോളജ് (130)

 കടുത്തുരുത്തി

1 ഉഴവൂർ ഒ.എൽ.എൽ. എച്ച്.എസ്.എസ് (38)

2 കുറവിലങ്ങാട് സെന്റ് മേരീസ് ജി.എൽ.പി.എസ്. (84)

3 കുറവിലങ്ങാട് നസ്രത്ത്ഹിൽ ഡീ പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ(90)

4 ഇരവിമംഗലം സെന്റ് ജോസഫ് എൽ.പി.എസ്. (119)

5 കുറുമുളളൂർ സെന്റ് തോമസ് സെന്റ് തോമസ് യു.പി.എസ്് (146)

6 കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്. (164)

7 കിടങ്ങൂർ സെന്റ് മേരീസ് എ്ച്ച.എസ്.എസ്. (165)

8 പാലക്കര ഫീഡിങ് നിർമല മഹിളാസമാജം ബിൽഡിങ് (67)

9 മരങ്ങാട്ടുപ്പിള്ളി സെന്റ് തോമസ് ഹൈ സ്‌കൂൾ (109)

വൈക്കം

1 നടുവിലെ വടക്കേമുറി വില്ലേജ് ഓഫീസ് ബിൽഡിങ് (70)

2 വൈക്കം സത്യാഗ്രഹ സ്മാരക ശ്രീ നാരായണ എച്ച്.എസ്.എസ്. (85)

3 ടിവിപുരം പള്ളിപ്പുറത്തുശേരി സെന്റ് ജോസഫ് എൽ.പി.എസ്. (116)

4 കല്ലറ പെരുത്തുരുത്ത് ശ്രീകൃഷ്ണവിലാസം യു.പി. സ്‌കൂൾ (147)

5 ഉയനാപുരം വല്ലകം സെന്റ് മേരീസ് എ്ച്ച്.എസ്. (69)

6 ഉദയനാപുരം ആതുരാശ്രമം ഇംഗ്ലീഷ് സ്‌കൂൾ(57)

7കുടവെച്ചൂർ സെന്റ മൈക്കിൾസ് എച്ച്.എസ്.എസ്. ( 151)

8 കുലശേഖരമംഗലം ഗവ. എച്ച്.എസ്.എസ്. (41)

9 തലയോലപ്പറമ്പ് ഗവ. വി.എച്ച്.എസ്.എസ്. (101)

ചങ്ങനാശേരി

1 തുരുത്തി സെന്റ് മേരീസ് യു.പി.എസ്. (33)

2 ചങ്ങനാശേരി അസംപ്ഷൻ കോളജ് ഓഡിറ്റോറിയം ( 122)

3 വെരൂർ സെന്റ് മേരീസ് എൽ.പി. സ്‌കൂൾ(44)

4 മാമ്മൂട് സെന്റ് ശാന്താൾസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂൾ (69)

5 തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ (112)

6 ചങ്ങനാശേരി സെന്റ് മേരീസ് എൽ.പി. സ്‌കൂൾ(134)

7 ഫാത്തിമാപുരം ബിഷപ്പ് തോമസ് കുര്യാളശേരി എൽ.പി. സ്‌കൂൾ(143)

8 ഫാത്തിമാപുരം ബിഷപ്പ് തോമസ് കുര്യാളശേരി എൽ.പി. സ്‌കൂൾ(151)

9 നാലുകോടി ഗവ. യു.പി. സ്‌കൂൾ(158)

കാഞ്ഞിരപ്പള്ളി

1 ആനിക്കാട് ഗവ. യു.പി. സ്‌കൂൾ (1)

2 കൂത്രപ്പള്ളി സെന്റ് മേരീസ് യു.പി. സ്‌കൂൾ (107)

3 കരിക്കാട്ടൂർ ഗവ. എൽ.പി. സ്‌കൂൾ (166)

4 നെടുകുന്നം സെന്റ് തെരേസാസ് എൽ.പി. സ്‌കൂൾ(119)

5 വാഴൂർ സെന്റ് പീറ്റേഴ്സ് എൽ.പി. സ്‌കൂൾ (81)

6 കങ്ങഴ മുസ്ലീം ഹയർ സെക്കൻഡറി സ്‌കൂൾ (145)

7 ചിറക്കടവ് ശ്രീരാമവിലാസം എൻ.എസ്.എസ്. എച്ച്.എസ്. (73)

8 മണിമല സെന്റ് ജോർജ് ഹൈസ്‌കൂൾ (164)

9 കാഞ്ഞിരപ്പള്ളി പേട്ട നൂറുൽഹുദ അറബിക് യു.പി. സ്‌കൂൾ (31)

പൂഞ്ഞാർ

1 ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളജ് (68)

2 പാലാമ്പ്ര അസംപ്ഷൻ ഹൈസ്‌കൂൾ(85)

3 ചിറ്റടി എസ്റ്റേറ്റ് ഓഫീസ് (81)

4 ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ എൽ.പി. സ്‌കൂൾ (62)

5 മുണ്ടക്കയം സി.എം.എസ്. എൽ.പി. സ്‌കൂൾ ( 111)

6 ചേന്നാട് സെന്റ് മരിയ ഗോരേത്തി ഹൈസ്‌കൂൾ(51)

7 പനച്ചിപ്പാറ ശ്രീമൂലവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ(43)

8 ഈരാറ്റുപേട്ട നടക്കൽ മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂൾ (9)

9 കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ (141)

39 വയസിന് താഴെയുള്ള പോളിങ് ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന യൂത്ത് ബൂത്തുകൾ

ഏറ്റുമാനൂർ: പേരൂർ, ഗവ. ജെ.ബി.എൽ.പി.എസ്.(73)

കോട്ടയം: പുത്തേട്ട് ഗവ. യു.പി.എസ്. (28)

പുതുപ്പള്ളി: പൂവത്തിളപ്പ് മണലുങ്കൽ സെന്റ് അലോഷ്യസ് എച്ച്.എസ്. (40)

പാലാ: രാമപുരം കിഴാത്തിരി ജി.എൽ.പി.എസ്. (4)

കടുത്തുരുത്തി: പെരുവ ഗവ. എച്ച്.എസ്.എസ്. (6)

വൈക്കം: തലയാഴം പള്ളിയാട് എസ്.എൻ. യു.പി.എസ്. (131)

ചങ്ങനാശേരി: കുറിച്ചി വില്ലേജ് ഓഫീസിന് സമീപമുള്ള 154-ാം നമ്പർ അങ്കൻവാടി (23)

കാഞ്ഞിരപ്പള്ളി: ചെറുവള്ളി ദേവീവിലാസം എൽ.പി. സ്‌കൂൾ(78)

പൂഞ്ഞാർ: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ( 23

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.