കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ കുട്ടികളുടെ കൈ ചെയിൻ കളഞ് കിട്ടി

കോട്ടയം : കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ കുട്ടികളുടെ കൈ ചെയിൻ കളഞ് കിട്ടി. കൈ ചെയിൻ കോട്ടയം ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ഉടമസ്ഥർ അടയാള സഹിതം ബന്ധപ്പെടുക. ഫോൺ : 0481 258 1578.

Advertisements

Hot Topics

Related Articles