അശുപത്രി രേഖകളും പാൻ – ആധാർ കാർഡും അടങ്ങിയ പഴ്സ് നഷ്ടമായി

ഇ സി എച്ച് എസ് കാർഡുകളും അമ്യത ആശുപത്രിയിലെ കാർഡുകളും പാൻ കാർഡ്, ആധാർ കാർഡ് മുതലായവ അടങ്ങിയ ഒരു പേഴ്സ് മണർകാട് – മൂലേടം റൂട്ടിൽ നഷ്ടപെട്ടു പോയിട്ടുണ്ട്. കണ്ട് കിട്ടുന്നവർ മണർകാട് ECHS ഓഫീസിലോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
9446664988, 9446664615.

Advertisements

Hot Topics

Related Articles