എം.സി റോഡിൽ കോഴാ ജംഗ്ഷനിൽ തടി ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് 

കുറവിലങ്ങാട്: എം.സി റോഡിൽ കോഴാ ജംഗ്ഷനിൽ റബർതടി കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു വെളുപ്പിന് നാലു മണിയോടെ കോഴാ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചു കയറി ശേഷം മറിയുക ആയിരുന്നു ലോറി മറിഞ്ഞതോടെ എം സി റോഡിൻ വൻ ഗതാഗതതടസം ആണ്. തിരുവനന്തപുരം സ്വദേശി ആയ ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles