തൃശൂർ : കരുവന്നൂർ കള്ളപ്പണക്കേസില്‍ ഹാജരാകാൻ നോട്ടീസ് നല്കിയ ഇഡി ഉദ്യോഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. നാളെ ഹാജരാകാൻ പുതിയ നോട്ടീസ് നല്കിയപ്പോള് ആണ് ദേഷ്യം പ്രകടിപ്പിച്ചത്. തൊഴിലാളി ദിനം ആണെന്നും ഹാജരാകാൻ കഴിയില്ലെന്നുമാണ് വർഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ആണ് ഇഡി നോട്ടീസ് നല്‍കിയത്. സിപിഎം അക്കൗണ്ട് വിവരങ്ങള്‍ പൂർണമായി നല്‍കിയില്ലെന്നും ഇ ഡി വ്യക്തമാക്കി.
Advertisements