കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഇല്ലത്തുപറമ്പിൽ ഇ.എ മജീദ്

കാഞ്ഞിരപ്പള്ളി: ആനിത്തോട്ടം ഇല്ലത്തുപറമ്പിൽ ഇ.എ മജീദ് (63) നിര്യാതനായി. ഭാര്യ: എരുമേലി മാവുങ്കൽ ജാസ്മിൻ. മക്കൾ: മജാസ്, ജിസ്മി, തസ്നി. മരുമകൻ: ഹലീം ഹബീബ്. ഖബറടക്കം പിന്നിട്.

Hot Topics

Related Articles