എം പിമാരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ 1,24,000 രൂപയായി ഉയര്‍ത്തി കേന്ദ്ര സർക്കാർ; പെൻഷൻ അടക്കം മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചു 

ദില്ലി: എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. എം പിമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 2000 രൂപയിൽ ത്തിൽ നിന്ന് 2500 രൂപയാക്കിട്ടും ഉയർത്തിയിട്ടുണ്ട്. എംപിമാരുടെ പ്രതിമാസ പെൻഷൻ 25000 രൂപയിൽ നിന്ന് 31,000 രൂപയാക്കിയും ഉയർത്തി.  2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം.

Advertisements

Hot Topics

Related Articles