യജമാന പ്രീതിക്കായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ; ലക്ഷ്യമിട്ടത് ഗവര്‍ണര്‍ പദവിയേക്കാള്‍ വലിയ പദവി ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷ്യമിട്ടത് ഗവര്‍ണര്‍ പദവിയേക്കാള്‍ വലീയ പദവിയാണ്.അത് പാളിപ്പോയി.യജമാന പ്രീതിക്കായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്.

Advertisements

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഏതെങ്കിലും തരത്തില്‍ തെറ്റായ നടപടികള്‍ സ്വീകരിച്ചതായി ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ല.ഗവര്‍ണര്‍ ആയി ആര് വന്നാലും സംഘ് പരിവാറിന്റെ രാഷ്ട്രീയ ചട്ടുകമാവും.ഗവര്‍ണര്‍ വിവാദ നായകനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.