‘മാലിന്യം മലിനമാക്കരുത്’; ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീമും കൂരോപ്പട ഹരിതകർമ്മ സേനയും ചേർന്ന് ബോധവൽക്കരണ പരുപാടി നടത്തി

കോട്ടയം : കോട്ടയം ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീമും കൂരോപ്പട ഹരിതകർമ്മ സേനയും ചേർന്ന് നടത്തി വരുന്ന “മാലിന്യം മലിനമാക്കരുത്” ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി ഗവ. എൽ. പി. സ്കൂളിലെ കുട്ടികളുടെ വീടുകളിൽ നിന്നും പാൽകവറുകൾ ശേഖരിച്ചു. വൃത്തിയാക്കിയ പാൽ കവറുകൾ പ്രോഗ്രാം ഓഫീസർ ഡോ. കൃഷ്ണരാജ് എം. വി. ഹരിത കർമ്മ സേന പ്രതിനിധി ശ്രീമതി ഷീബയ്ക്ക് കൈമാറി. ഏറ്റവും കൂടുതൽ കവറുകൾകൊണ്ടുവന്ന കുട്ടികൾക്കുള്ള സമ്മാന പ്രഖ്യാപനവും ചടങ്ങിൽ നടത്തി.

Advertisements

Hot Topics

Related Articles