മാടപ്പള്ളി പഞ്ചായത്ത് 5-ാം വാർഡിൽ പഠനോപകരണങ്ങളുടെ വിതരണം നടത്തി

മാടപ്പള്ളി : മാടപ്പള്ളി പഞ്ചായത്ത് 5-ാം വാർഡിൽ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിൻസൺ മാത്യു
അദ്ധ്യക്ഷത വഹിച്ചു.. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിജു ഇബ്രാഹിം,
യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടംമ്പേരൂർ,
മുൻ വാർഡ് മെമ്പർ മോളി ജോൺ , പഞ്ചായത്ത് മെമ്പറുമാരായ കൊച്ചുമോൾ സാജൻ, സെലീനാമ്മ, സിനി, മിനിമോൾ കെ.സി, ഭാസുരാ ദേവി, ജോളി, സോണി ഷാ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles