കോട്ടയം : കേരള മദ്യനയ അഴിമതി കേസിൽ ഉത്തരവാദിയായ മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തുന്നു. ഇന്ന് വൈകുന്നേരം 5.30 ക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും പ്രകടനം ആരംഭിക്കും.
Advertisements