കുറിച്ചി: മഹാത്മാ അയ്യൻകാളി അനുസ്മരണം അദ്വൈത വിദ്യാശ്രമം സെക്രട്ടറി ശ്രീമദ് വിശാലാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡണ്ട് ടി.എസ്. സലിമിൻ്റെ അധ്യക്ഷതയിൽ ലൈബ്രറി ഹാളിൽ ഇന്ന് ആഗസ്റ്റ് 28 ബുധനാഴ്ച വൈകിട്ട് നാലിന് ചേരുന്ന അനുസ്മരണ യോഗത്തിൽവിവിധ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൾ സംസാരിക്കും. തുടർന്ന് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നാടൻ പാട്ട് ഉണ്ടായിരിക്കും.
Advertisements