മഹിളാകോൺഗ്രസ് വില്ലജ് ഓഫീസ് പടിക്കൽ ധർണ നടത്തി

പൂഞ്ഞാർ : മഹിളാകോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെ
മുണ്ടക്കയം വില്ലജ് ഓഫീസ് പടിക്കൽ ധർണ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ആശാ ജോയി അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ  റോയ് കപ്പിലുമാക്കൽ ഉദ്ഘാടനം നിർവഹിച്ചു. മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ, മഹിളാകോൺഗ്രസ് നേതാക്കളായ  ഷീബാ ദിഫൈൻ, ഓമന ഗോപാലൻ, സുജ ബാബു, സിനിമോൾ തടത്തിൽ, ഐഷ ഉസ്മാൻ, ജാൻസി തൊട്ടിപ്പാട്ടിൽ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles