മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതൃസംഗമം

തിരുവല്ല : മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ജില്ലാ നേതൃസംഗമം നടത്തി. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യന്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, നിര്‍വാഹക സമിതിയംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍കലാം ആസാദ്, സിന്ധു അനില്‍, എലിസബത്ത് അബു, ലാലി ജോണ്‍, സുധാ നായര്‍, ഗീതാ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles