മഹിളാസാഹസ് യാത്രയുടെ പോസ്റ്റർ പ്രചരണം നടത്തി ; മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മബാബു ഉദ്ഘാടനം ചെയ്തു

ബ്രഹ്മമംഗലം:മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെബിമേത്തർ നയിക്കുന്ന മഹിളാ സാഹസ് യാത്രയുടെ ഭാഗമായി മഹിളാ കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രചരണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മബാബു പോസ്റ്റർ പ്രചരണം ഉദ്ഘാടനം ചെയ്തു.

Advertisements

മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി.കെ.രാധാമണിയമ്മ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹിളാ കോൺഗ്രസിൻ്റെ പുതിയ മണ്ഡലം പ്രസിഡൻ്റായി ബെൻസിജോസിനെ തെരെഞ്ഞെടുത്തു

രമണിമോഹൻദാസ്, ലയചന്ദ്രൻ, ലീനസാബു, കോൺഗ്രസ് നേതാക്കളായ കെ.ജെ.സണ്ണി, പി.കെ.ദിനേശൻ, കെ.കെ.കൃഷ്ണകുമാർ, റെജിമേച്ചേരി, എം.വി.തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles