കിളിരൂർ :മേജർ കിളിരൂർ കുന്നിന്മേൽ ദേവിക്ഷേത്രത്തിലെ തിരുവുത്സവത്തിനായി മാർച്ച് 16 ശനിയാഴ്ച കോടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്മമശ്രീ ഭദ്രകാളിമറ്റപ്പിള്ളിമന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പ്രകാശൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറി 2024 മാർച്ച് 23 ശനിയാഴ്ച ആറാട്ടോടുകൂടി പര്യവസാനിക്കും. പുരാതന കലകളെയും നവീന കലകളെയും കോർത്തിണക്കിയും ക്ഷേത്ര ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യം കൊടുത്തുമാണ് ഈ വർഷത്തെ തിരുവോത്സവം അണിയിച്ചോരുക്കുന്നത്.
Advertisements