കോട്ടയം: മലയോര സമര യാത്രയുടെ ഭാഗമായി മുണ്ടക്കയത്ത് എത്തിയ പ്രതിപക്ഷ നേതാവിന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് വാളു൦ പരിചയു൦ നൽകി. മലയോര കർഷകരുടെ ദുരിതങ്ങൾ കേരളത്തിന്റെ പൊതു പ്രശനമായി ഉയർത്തി കൊണ്ടുവരാൻ ഈ യാത്രയിലൂടെ സാധിച്ചു. മലയോര കർഷകരെ വിധിക്കു വിട്ടുകൊടുക്കാൻ ശ്രമിക്കുന്ന സ൦സ്ഥാന സർക്കാരിനോട് ഉള്ള കർഷകരുടെ പ്രതിഷേധം മലയോര സമര യാത്രയിൽ ഉടനീളം അലയടിക്കുന്നുണ്ട്.
Advertisements