നീലൂര്‍ മുണ്ടിയാങ്കല്‍ അന്നമ്മ ആന്റണി

നീലൂര്‍ മുണ്ടിയാങ്കല്‍ അന്നമ്മ ആന്റണി (88) നിര്യാതയായി. സംസ്‌കാരം നാളെ മെയ് 30 വെള്ളിയാഴ്ച 1.30നു ഭവനത്തില്‍ ആരംഭിച്ചു കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍. പരേത ഉള്ളനാട് നരിക്കാട്ട് കുടുംബാംഗം. ഭർത്താവ് : ആന്റണി തോമസ്. മക്കള്‍: ബെന്നി (പടമുഖം) ലിസി, ലൗലി, സോണി മരുമക്കള്‍: റെജി പുള്ളിക്കാട്ടില്‍ (പ്രവിത്താനം), ബേബി മുതുപ്ലാക്കല്‍ (പിഴക്), പോള്‍ വെള്ളാങ്കല്‍ (രണ്ടാര്‍), ഷാന്റി പാറപ്ലാക്കല്‍ (പയസ്മൗണ്ട്).

Advertisements

Hot Topics

Related Articles