പത്തനംതിട്ട : മാളികപ്പുറം നിയുക്ത മേൽശാന്തിയായി തൃശൂർ തോഴിയൂർ മുരളി പി ജിയെ തിരഞ്ഞെടുത്തു. 12 പേര്‍ ആയിരുന്നു മാളികപ്പുറം മേല്‍ശാന്തി പട്ടികയിലുണ്ടായിരുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ നിരുപമ ജി വര്‍മ്മ മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാർ പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.
Advertisements