മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയോടനുബന്ധിച്ച്
കുടുംബ വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷാ ഫോറം വിതരണം ഗ്രാമപഞ്ചായത്ത് ഓഫീസ്, ബന്ധപ്പെട്ട വാർഡ് മെമ്പർ എന്നിവിടങ്ങളിൽ
നിന്നും വിതരണം തുടങ്ങിയിരുക്കുന്നു. അപേക്ഷയോടൊപ്പം ആധാർ, റേഷൻ കാർഡ്
എന്നിവയുടെ പകർപ്പ് നിർബന്ധമായും നൽകേണ്ടതാണ്. അപേക്ഷ ഗ്രാമപഞ്ചായത്ത്
ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയതി 12/06/2023.
Advertisements