മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കീഴ് വായ്പൂര് സി എം എസ് സ്കൂൾ , മഞ്ഞത്താനം, പുഞ്ച എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ
ജൂലൈ 23 ശനിയാഴ്ച രാവിലെ 9.30 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles