മള്ളൂശ്ശേരി : പുല്ലരിക്കുന്ന് തോപ്പിൽ പരേതനായ കുമാരൻ മകൻ വിശ്വനാഥൻ (തങ്കച്ചൻ 72 ) നിര്യാതനായി. ഭാര്യ: തങ്കമ്മ, (സംക്രാന്തി ചെങ്കോറ്റ കുടുംബാംഗം), മകൻ: ശ്രീക്കുട്ടൻ . സംസ്കാരം ജൂലായ് അഞ്ച് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
Advertisements