മാങ്ങാനം: കൊച്ചുപറമ്പിൽ ഭവാനി രാമൻ (80) നിര്യാതയായി. ഭർത്താവ് – പരേതനായ രാമൻ.
പരേത പുതുപ്പള്ളി പെരുങ്കാവുങ്കൽ കുടുംബാംഗമാണ്. സംസ്‌കാരം ജൂലൈ 01 വെള്ളിയാഴ്ച ഉച്ചയ്ക്ക് 11 ന് വീട്ടുവളപ്പിൽ.
മക്കൾ – ഗീതമ്മ , മനോജ് (ദുബായ്)
മരുമക്കൾ – തങ്കച്ചൻ വലിയവീട്ടിൽ പള്ളം, ഷീജ ഷീജാ ഭവൻ തിരുവാർപ്പ്
Advertisements