മാന്നാനം ആര്യപ്പള്ളിൽ ദിലീപ് എ ബി

മാന്നാനം ആര്യപ്പള്ളിൽ ദിലീപ് എ ബി (58) നിര്യാതനായി. സംസ്കാരം നാളെ ജനുവരി നാല് ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ കോതനല്ലൂർ നെല്ലിത്താനത്ത് സജിത ദിലീപ്. മക്കൾ ആയുഷ് ദിലീപ്, ശ്രേയ ദിലീപ്.

Advertisements

Hot Topics

Related Articles