മാങ്ങാനം പള്ളിവാതുക്കൽ ലാലു ഉതുപ്പ്

മാങ്ങാനം : പള്ളിവാതുക്കൽ പരേതനായ ഉതുപ്പ് മത്തായിയുടെയും മറിയാമ്മയുടെയും മകൻ ലാലു ഉതുപ്പ് (ലാലു -61) നിര്യാതനായി. സംസക്കാരം ജൂൺ ഏഴിന് രണ്ടു മണിക്ക് റബ്ബർ ബോർഡ് സെന്റ് മേരീസ് മാർത്തോമ്മാപള്ളിയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ . ഭാര്യ ഓമന മാങ്ങാനം കുന്നും പുറത്ത് കുടുംബാംഗമാണ്. മക്കൾ. ഷാലു ഉതുപ്പ്, സുധി ഉതുപ്പ്, സായ് ഉതുപ്പ്

Advertisements

Hot Topics

Related Articles