മണിമല പാണ്ടിമാക്കൽ ത്രേസ്യാമ്മ ചാണ്ടി (103) നിര്യാതയായി. സംസ്‌ക്കാരശുശ്രൂഷകൾ നാളെ ജനുവരി നാല് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലാരംഭിച്ച് മണിമല ഹോളിമാഗി ഫൊറോനാപള്ളിയിൽ സംസ്‌ക്കരിക്കും. പരേത തോട്ടയ്ക്കാട് മോതിരക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുഞ്ഞാണ്ടി ചാണ്ടി. മക്കൾ ചിന്നമ്മ, ജോസ്, അച്ചാമ്മ, കത്രീനാമ്മ, റോസമ്മ, അലക്‌സ്, ചാക്കോച്ചൻ, ഫാ. തോമസ് പാണ്ടിമാക്കൽ സി.എം.ഐ (നൂറനാട്).
മരുമക്കൾ വർഗീസ് തട്ടാരടിയിൽ കൂത്രപ്പള്ളി, കുഞ്ഞമ്മ മടുക്കക്കുഴി ചിറക്കടവ്, തോമസ് പുതുച്ചിറ മുക്കുളം, തോമസ് മൂങ്ങാമാക്കൽ കാഞ്ഞിരമറ്റം, അപ്പച്ചൻ ചെരിവുപുറം ചെങ്ങളം, ലിസ വടക്കേക്കുന്നേൽ വാഴൂർ, മിനി ഈറ്റത്തോട് പൂവരണി
Advertisements