മാഞ്ഞൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; കുറുപ്പന്തറ സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റു

കോട്ടയം: നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം. കോട്ടയം എറണാകുളം റോഡിൽ മാഞ്ഞൂർ ഗവൺമെന്റ് എൽ പി സ്‌കൂളിന് മുൻവശത്താണ് അപകടമുണ്ടായത്. അപകടത്തിൽ വാഗണർ കാർ ഓടിച്ചിരുന്ന കുറുപ്പന്തറ സ്വദേശി ജിമ്മി സേവ്യറിന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. കടുത്തുരുത്തി പൊലീസ് നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles