മണർകാട് : ശ്രീ ഭഗവതി ക്ഷേത്രത്തിലെ പാട്ടുകാലം കൂടിച്ച മഹോത്സവം ആരംഭിച്ചു. അനുബന്ധിച് പറവഴിപാടിനായുള്ള എഴുന്നള്ളത്തും തുടങ്ങി.
Advertisements
3 മുതൽ 10 വരെയാണ് പാട്ടുപാലം കുടിച്ച മഹോത്സവം. 9 വരെ രാവിലെ 8:30 മുതൽ 10 വരെയും വൈകിട്ട് 5 30 മുതൽ 6:30 വരെയും ഭക്തജനങ്ങൾക്ക് പറ വഴിപാട് നടത്താവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
10നാണ് പ്രസിദ്ധമായ ഊരുവലത്ത് എഴുന്നള്ളത്ത്. ജനുവരി 9 വരെ വൈകിട്ട് 7 മണി മുതൽ 8:30 വരെ വിവിധ കലാപരിപാടികളും എട്ടര മുതൽ വിവിധ കരകളുടെ സമർപ്പണമായി വിളക്കിനെഴുന്നള്ളിപ്പും, ഒമ്പതര മുതൽ കലാപരിപാടികളും നടക്കും.