മണർകാട് പള്ളിയിൽ സായാഹ്ന കൺവൻഷൻ ഒക്ടോബർ 14 ന് 

മണർകാട് : വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ,   നടത്തപ്പെട്ടു വരുന്ന “തിരുവചന യാത്ര” പ്രതിമാസ സായാഹ്ന കൺവൻഷനിൽ  ഒക്ടോബർ 14  ശനിയാഴ്ച   6.30  – ന് ഗാന ശുശ്രൂഷയെ തുടർന്ന്  7 മണിക്ക് കത്തീഡ്രലിൽ വെച്ച്  പ്രസിദ്ധ സുവിശേഷ പ്രസംഗികൻ റവ.ഫാ. ജിസൻ പോൾ വേങ്ങാശ്ശേരി (ചങ്ങനാശ്ശേരി) യുടെ നേതൃത്വത്തിൽ വചന ശുശ്രൂഷ നടത്തുന്നതാണ്.

Advertisements

Hot Topics

Related Articles