കുമരകം : 122 -മത് ശ്രീനാരായണ ജയന്തി കുമരകം ജലോത്സവത്തിന്റെ ഭാഗമായി മാനവിക സൗഹാർദ്ദ സന്ദേശം ഉയർത്തി ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ്
ക്ലബ് പ്രവർത്തകർ കുമരകത്തെ ഭവനങ്ങൾ സന്ദർശിച്ചു..
മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ ജലമേള നാടിൻ്റെ പൊതു ഉത്സവമാക്കി മാറ്റുന്നതിന് ഭവന സന്ദർശനത്തിലൂടെ സാധിച്ചുയെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു
Advertisements