മാങ്ങാനം കളമ്പുകാട്ടുകുന്ന് പൂശാലിൽ സാറാമ്മ ജോൺ ( സാറാമ്മ)

മാങ്ങാനം കളമ്പുകാട്ടുകുന്ന് പൂശാലിൽ സാറാമ്മ ജോൺ ( സാറാമ്മ – 73 ) നിര്യാതയായി . സംസ്ക്കാരം നാളെ ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സ്വർഗീയ വിരുന്ന് സഭയുടെ ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ. പരേത കൈനടി കൈത ക്കുടി കുടുംബാംഗമാണ്. ഭർത്താവ് : പി.സി ജോൺ. മക്കൾ : ബ്രദർ ലാൽജി പി ( സ്വർഗീയ വിരുന്ന് കൊടുങ്ങൂർ സഭാ ശുശ്രൂഷകൻ) , റിനോഷ് പി , ( സ്വർഗീയവിരുന്ന് മീഡിയ സെൽ) മരുമക്കൾ – മഞ്ജുലാൽജി സ്റ്റാഫ് നഴ്സ്, ഇസ്രായേൽ ), ‘കെസിയ റിനോഷ്.

Advertisements

Hot Topics

Related Articles