മാങ്ങാനം: ശ്രീ നരസിംഹസ്വാമി ക്ഷേത്രം ഉത്സവം ഇന്ന് കൊടിയേറ്റ് .വൈകിട്ട് 8.30ന് സാംസ്കാരിക സമ്മേളനവും, കലാപരിപാടികളുടെ ഉദ്ഘടനവും നടക്കും.9ന് ഭക്തി ഗാനമേള 16ന് 9.30ന് ഉത്സവബലി,3.30ന് ചക്യാർകൂത്ത്,5.30ന് കാഴ്ച്ച ശ്രീബലി,9ന് കൊടിക്കിഴിൽ വിളക്ക്,6.30ന് സംഗീതസദസ്.17ന് വൈകിട്ട് 6.30ന് നൃത്ത സന്ധ്യ,10.30ന് ബാലെ.
18ന് രാത്രി 8ന് ഏകദേശി വിളക്ക്,7ന് നൃത്തസന്ധ്യ,10.30ന് കഥകളി.19ന് വൈകിട്ട് സംഗീതാർച്ചന,20ന് വൈകിട്ട് 6.30ന് ദേശ വിളക്ക്,9ന് വലിയ വിളക്ക്,7.30ന് തിരുവാതിര,21ശൈവാ വൈഷ്ണവ സംഗമം,രാത്രി 8.30ന് പള്ളിവേട്ട, പള്ളിനായാട്ട്,6.30ന് ഭക്തി ഘോഷ ലഹരി, 22ന് 11ന് ആറാട്ട് സദ്യ,8.30ന് ആറാട്ട് എതിറേൽപ്പ്.പാണ്ടിമേളം 12.30ന് ഗാനമേള